Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Website

മ​യ​ക്കു​മ​രു​ന്നു സം​ഘ​ങ്ങ​ളെ കു​റി​ച്ച് വി​വ​രം ന​ൽ​കാ​ൻ എ​ക്സൈ​സി​ന്‍റെ വെ​ബ്സൈ​റ്റ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​യ​​​ക്കു​​​മ​​​രു​​​ന്നു സം​​​ഘ​​​ങ്ങ​​​ളെ കു​​​റി​​​ച്ച് അ​​​ജ്ഞാ​​​ത​​​നാ​​​യി​​​രു​​​ന്നുകൊ​​​ണ്ട് വി​​​വ​​​രം ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​യു​​​ന്ന എ​​​ക്സൈ​​​സി​​​ന്‍റെ വെ​​​ബ് പോ​​​ർ​​​ട്ട​​​ൽ ബു​​​ധ​​​നാ​​​ഴ്ച മു​​​ത​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചുതു​​​ട​​​ങ്ങു​​​മെ​​​ന്ന് എ​​​ക്സൈ​​​സ് മ​​​ന്ത്രി എം. ​​​ലി​​​ജു.

നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന ച​​​ർ​​​ച്ച​​​യ്ക്ക് മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ല​​​ഹ​​​രി മോ​​​ച​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കാ​​​യി കൗ​​​ണ്‍​സലിം​​​ഗ് ന​​​ൽ​​​കും.

ഈ ​​​സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ എ​​​ത്തി​​​യ​​​തി​​​നു ശേ​​​ഷം 14,722 കേ​​​സു​​​ക​​​ൾ ഒ​​​രു മാ​​​സം കൊ​​​ണ്ട് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​താ​​​യും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Latest News

Corehub Up